മലപ്പുറം: ഫർണിച്ചർ റീട്ടെയിൽ വിപണനരംഗത്തെ പ്രമുഖരായ ടിപ്ടോപിന്റെ സബ് ബ്രാൻഡായ മൊസാർട്ട് ഹോംസ് ഷോറൂമുകളിൽ 50 ശതമാനം മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട്. ഷോറൂമിലെ ഡിസ്പ്ലേ ടിപ്ടോപ് ഫർണിച്ചറിനാണ് ഈ ഇളവെന്നും വലിയ ഓഫറിൽ ഇവ സ്വന്തമാക്കാനുള്ള അവസരമാണ് മൊസാർട്ട് ഹോംസ് ഇയർ എൻഡിങ് ക്ലിയറൻസ് ഓഫറിൽ ഒരുക്കിയിരിക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. ഫർണിച്ചറുകൾക്ക് 100 ശതമാനം ഇ.എം.ഐ സൗകര്യത്തോടെ 20 മാസ തവണ വ്യവസ്ഥയിൽ ഫർണിച്ചർ വാങ്ങാം. വീടിന്റെ അളവിനനുസരിച്ച് ഫർണിച്ചർ തയാറാക്കാൻ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനവും മോസാർട്ടിൽ ലഭ്യമാണ്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഫർണിച്ചറുകളുമടങ്ങിയ വിവിധ നിരക്കിലുള്ള ഹോം പാക്കേജും ലഭ്യമാണ്. മോഡിസ്, ആപ്പിൾകാർട്ട്, ടിപ്ടോപ് ബ്രാൻഡുകളിലാണിവ. ഇക്കോണമി ഫർണിച്ചർ രംഗത്ത് ശ്രദ്ധേയമായ മോഡിസ് ഫർണിച്ചറിന് പത്തു വർഷ വാറണ്ടിയും പ്രീമിയം ഫർണിച്ചർ ബ്രാൻഡായ ആപ്പിൾ കാർട്ടിന് 20 വര്‍ഷം വാറണ്ടിയും ടിപ്ടോപ് ഫർണിച്ചറിന് ലൈഫ്‌ടൈം വാറണ്ടിയും 100 ശതമാനം ബൈബാക്ക് ഓഫറുമാണ് നൽകുന്നത്. വിവരങ്ങൾക്ക് 8157877777.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.