ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദ്രവ്യകലശം

വടക്കഞ്ചേരി: മംഗലം വടക്കേഗ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദ്രവ്യകലശത്തോടനുബന്ധിച്ച്​ വിവിധ ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി കരിയന്നൂർ ഭവത്രാതൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി വെങ്കടാചല അയ്യരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, കലശ പൂജകൾ, എന്നിവ നടന്നു. സമാപന ദിവസമായ വ്യാഴാഴ്ച സമൂഹ വിഷ്ണു സഹസ്രനാമ പാരായണം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.