ഇന്ന്​ ശുദ്ധജലം മുടങ്ങും

പാലക്കാട്​: നഗരസഭ, പിരായിരി, മരുതറോഡ്​, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിൽ വ്യാഴാഴ്ച പകൽ പൂർണമായും ശുദ്ധജല വിതരണം മുടങ്ങും. വാൽവ്​ മാറ്റൽ പ്രവൃത്തി നടക്കുന്നതിനാലാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.