​കെട്ടിടം ഇന്ന്​ ഉദ്​ഘാടനം ചെയ്യും

​കെട്ടിടോദ്​ഘാടനം വടക്കഞ്ചേരി: വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എൽ.എസ്​ ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. പി.പി. സുമോദ് എം.എൽ.എ അധ്യക്ഷനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.