ജി.എസ്.ടി. ഓഫീസ് മാർച്ച് വിജയിപ്പിക്കും

ജി.എസ്.ടി. ഓഫിസ് മാർച്ച് വിജയിപ്പിക്കും പട്ടാമ്പി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജി.എസ്.ടി ഓഫിസ് മാർച്ച് വിജയിപ്പിക്കാൻ പട്ടാമ്പി-തൃത്താല നിയോജക മണ്ഡലം സംയുക്ത യോഗം തീരുമാനിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ടി.പി. ഷക്കീർ അധ്യക്ഷത വഹിച്ചു. തൃത്താല മണ്ഡലം പ്രസിഡന്‍റ്​ കെ.ആർ. ബാലൻ, ജനറൽ സെക്രട്ടറി മുജീബ് അൽ അമീൻ, ട്രഷറർ കരീം കുമ്പിടി, പട്ടാമ്പി മണ്ഡലം ട്രഷറർ സുബൈർ കൈപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് ഇ. പി. അബ്​ദുൽ ജബ്ബാർ, പാലക്കാട് ജില്ല യൂത്ത് വിങ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷെബീർ ചാലിശ്ശേരി, പട്ടാമ്പി യൂനിറ്റ് പ്രസിഡന്റ് എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു. വി. മൊയ്തു ഹാജി സ്വാഗതവും കെ.പി.എ. റസാഖ് നന്ദിയും പറഞ്ഞു. ഫോട്ടോ PEWPTB 061വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത യോഗം ജില്ല ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.