പണവും സർവറും മോഷണം പോയി

കുഴൽമന്ദം: മദ്യവിൽപന ശാലയിൽനിന്ന്​ . ബെവ്കോ തേങ്കുറുശ്ശി ശാഖയിൽ സൂക്ഷിച്ചിരുന്ന 1.90 ലക്ഷം രൂപയും സർവറുമാണ് മോഷ്ടിച്ചത്. മാർച്ച് ഒന്നിന് അവധിയായതിനാൽ ബുധനാഴ്ച ഷോപ് തുറന്നപ്പോഴാണ് മോഷണ വിവരം ജീവനക്കാർ അറിയുന്നത്. കുഴൽമന്ദം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.