മുണ്ടൂർ: ദേശീയപാതയരികിലെ കുറ്റിക്കാടിനും മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചത് കാരണം ദേശീയ പാത പുകയിൽ മുങ്ങിയത് വാഹനയാത്രക്കാർക്കും ഡ്രൈവർമാർക്കും ദുരിതമായി. ബുധനാഴ്ച വൈകീട്ട് 4.15നാണ് കയറംകോടിനും വടക്കുംപുറത്തിനും ഇടയിൽ റോഡരികിലെ കുറ്റിക്കാടിന് തീപിടിച്ചത്. സംഭവസമയം കാറ്റുണ്ടായിരുന്നതിനാൽ തീ പടരുകയായിരുന്നു. പാലക്കാട് അഗ്നി രക്ഷസേന സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബും സംഘവും സ്ഥലത്തെത്തി തീയണച്ചതോടെയാണ് പുകപടലങ്ങൾ ഒഴിവായത്. പടം) KL KD Kayaramkod കയറംകോട് ഭാഗത്ത് കുറ്റിക്കാടിന് തീപിടിച്ച് ദേശീയപാതയിൽ പുക നിറഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.