അമൃതയെ അനുമോദിച്ചു

ഷൊർണൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എസ്​സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. അമൃതയെ വി.കെ. ശ്രീകണ്ഠൻ എം.പി വീട്ടിലെത്തി അനുമോദിച്ചു. ചളവറ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ പാലൊളി ഹുസൈൻ, ഡി.സി.സി സെക്രട്ടറി വി.കെ.പി. വിജയനുണ്ണി, കെ. വിശ്വനാഥൻ, പി. ഹനീഫ, ടി. ജയകൃഷ്ണൻ, മുഹമ്മദ്, കെ. അക്ബർ എന്നിവർ സംബന്ധിച്ചു. PEW SRR 1 കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എസ്​സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. അമൃതയെ വി.കെ. ശ്രീകണ്ഠൻ എം.പി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.