വൃദ്ധസദനത്തിലേക്ക് വിഭവങ്ങൾ നൽകി

ഷൊർണൂർ: എസ്.വൈ.എസ് പട്ടാമ്പി മേഖല കമ്മിറ്റി സാന്ത്വന പരിചരണത്തിന്റെ ഭാഗമായി കുളപ്പുള്ളി അഭയം വൃദ്ധസദനത്തിലേക്ക് വിഭവ സമർപ്പണം നടത്തി. പട്ടാമ്പി മേഖല പ്രസിഡന്റ് പി.കെ. മുഹമ്മദലി, യു. റഷീദ്, അസ്ഹരി പാലത്തറ, കെ.ടി. ഹംസ പൊയിലൂർ, വി.ടി. സിദ്ദീഖ്, കെ.പി. ശരീഫ് മുഈനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. PEW SRR 1: കുളപ്പുള്ളി അഭയം വൃദ്ധസദനത്തിലേക്ക് എസ്.വൈ.എസ് നടത്തിയ വിഭവ സമർപ്പണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.