കൈപ്പുറം പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

കൈപ്പുറം പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് തുടങ്ങി പട്ടാമ്പി: കൈപ്പുറം പ്രീമിയർ ലീഗ് മൂന്നാം സീസൺ ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. നടുവട്ടം ഗവൺമെന്‍റ്​ ജനത ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജിത വിനോദ് ഉദ്​ഘാടനം ചെയ്തു. പ്രാദേശിക താരങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ്​ മത്സരം. ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.എ. റഷീദ്, പ്രീമിയർ ലീഗ് പ്രസിഡന്റ്‌ പി. മുനീർ, സജിൻ കാരാട്ടിൽ, അൻവർ കൈപ്പുറം, അഫ്സൽ കൈപ്പുറം, നിഷാദ് ഞാവളുംകട്, ഷാഹിദ്, ഹാരിസ് സംബന്ധിച്ചു. ഫോട്ടോ PEWPTB 201 കൈപ്പുറം പ്രീമിയർ ലീഗ് മൂന്നാം സീസൺ ടൂർണമെന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത വിനോദ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.