യുവതി ക്ലബ് രൂപവത്ക്കരിച്ചു

യുവതി ക്ലബ് രൂപവത്കരിച്ചു മണ്ണൂർ: മണ്ണൂർ പഞ്ചായത്തിൽ യുവതി ക്ലബ് രൂപവത്​കരിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ്​ നേതൃത്വത്തിലാണ് ക്ലബ് രൂപവത്​കരണം. യുവതികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ക്ലബ് പ്രവർത്തിക്കുക. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ക്ലബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. എം. ഉണ്ണികൃഷ്ണൻ, ആർ. സുനിത, പി.യു. റജില, എ.എ. ശിഹാബ്, വി.സി. പ്രീത, പി. ദിവ്യ എന്നിവർ സംസാരിച്ചു. എസ്. പ്രതിഭയെ പ്രസിഡന്‍റായും ലാസ്യയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. PEW PTPL 1 മണ്ണൂർ പഞ്ചായത്തിൽ നടന്ന യുവതി ക്ലബ് രൂപവത്​കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.