വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച പുസ്തക ഗ്രാന്‍റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി പുതുശ്ശേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജ്യോതി ദിവാകർ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബിഥുൻകുമാർ സ്വാഗതവും, എം.എം. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.