പട്ടാമ്പി: എൻ.സി.പി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. സുന്ദരൻ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം പി. അബ്ദുഹിമാൻ, ജില്ല ജനറൽ സെക്രട്ടറി കെ.പി. അബ്ദുറഹിമാൻ, അഡ്വ. കെ. രവിശങ്കർ, തമ്പി കൊള്ളനൂർ, എൻ.എം.സി ജില്ല വൈസ് പ്രസിഡൻറ് ശശികല, എസ്. രജനി ഗോപാലൻ, എൻ.വൈ.സി ജില്ല സെക്രട്ടറി കെ.പി. ഷബീറലി, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി പി.കെ. വേലായുധൻ, ടി. മോഹൻ ദാസ്, മുത്തപ്പൻ വാസുദേവൻ എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 177 എൻ.സി.പി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.