മസ്ജിദ് പുനർ നിർമാണത്തിന് തറക്കല്ലിട്ടു

ഷൊർണൂർ: വല്ലപ്പുഴ കുറുവട്ടൂർ ജുമുഅ മസ്ജിദ് പുനർനിർമാണത്തിന്​ മഹല്ല് ഖത്തീബ് ഹുസൈൻ അൻവരി തറക്കല്ലിട്ടു. മഹല്ല് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജി, എ.വി. മരക്കാർ, വി.പി. കുഞ്ഞിമൊയ്തു, വീരാൻകുട്ടി മാരിയത്തൊടി, അബ്ബാസ് കിഴക്കേക്കര, കെ.കെ. ഇബ്രാഹിം, വി.പി. ഉണ്ണീൻകുട്ടി റിയാസ് അൻവരി എന്നിവർ പങ്കെടുത്തു. PEW SRR 4: കുറുവട്ടൂർ ജുമുഅ മസ്ജിദ് പുനർനിർമാണത്തിന്‍റെ തറക്കല്ലിടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.