കോട്ടോപ്പാടം പഞ്ചായത്ത് സി.ഡി.എസ് യു.ഡി.എഫിന്

അലനല്ലൂർ: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. ഏഴിനെതിരെ 15 വോട്ടിന്​ സി.ഡി.എസ് ചെയര്‍പേഴ്സനായി എ. ദീപയും വൈസ് ചെയര്‍പേഴ്സനായി എ. റഹ്മത്തുന്നീസയും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.