വഖഫ് സംരക്ഷണ സംഗമം

പട്ടാമ്പി: മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി മേലെ പട്ടാമ്പിയിൽ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായുള്ള സമര സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു, ടി.പി. ഉസ്മാൻ അധ്യക്ഷനായി. ഉനൈസ്​ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. കെ.പി. വാപ്പുട്ടി, കെ.പി.എ. റസാഖ്, പി. ഷാഹുൽ ഹമീദ്, എം.കെ. മുഷ്താഖ്, ഇ.ടി. റഷീദ്, സൈതലവി വടക്കേതിൽ, മുസ്തഫ പറമ്പിൽ, അനസ് കൊടലൂർ, കെ.പി. ഉമറുൽ ഫാറൂഖ്, സി.എ. ഷെരീഫ്, പി. ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PEWPTB 176 പട്ടാമ്പിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.