സി.ഡി.എസ് തെരഞ്ഞെടുപ്പിൽ സി.പി.എം- വി ഫോർ വിജയം

സി.ഡി.എസ് തെരഞ്ഞെടുപ്പിൽ സി.പി.എം-വി ഫോർ വിജയം പട്ടാമ്പി: നഗരസഭയിലെ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ സി.പി.എം-വി ഫോർ സഖ്യത്തിന് മികച്ച വിജയം. 28ൽ 21 സീറ്റ് നേടിയാണ് സഖ്യം വിജയിച്ചത്. പി. ഗീതയെ ചെയർപേഴ്സനായും പി. ആസ്യയെ വൈസ് ചെയർപേഴ്‌സനായും തെരഞ്ഞെടുത്തു. ഫോട്ടോ PEWPTB 172 പി. ഗീത ( ചെയർ) PEWPTB 173 പി. ആസ്യ (വൈസ് ചെയർ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.