സി.ഡി.എസ്: അലനല്ലൂരിൽ വീണ്ടും സി.പി.എം

അലനല്ലൂര്‍: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയം. 23ല്‍ 15 വേട്ടുകള്‍ നേടി പത്താം വാര്‍ഡില്‍നിന്നുള്ള പി. രതിക ചെയർപേഴ്സനായും, 23ല്‍ 13 വോട്ടുകള്‍ നേടി ഏഴാം വാര്‍ഡില്‍നിന്നുള്ള വി. സുലോചന വൈസ്​ ചെയര്‍​പേഴ്സനായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക്​ പി. മുസ്തഫ, വി. അബ്ദുല്‍ സലീം, പി. രഞ്ജിത്, പി. ഷമീര്‍ബാബു എന്നിവര്‍ ഹാരാർപ്പണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.