വഖഫ് സംരക്ഷണ സമര സംഗമം

പട്ടാമ്പി: കൊപ്പം പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. എം.സി. അസീസ് അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞാപ്പ ഹാജി, ഇ. മുസ്തഫ, എൻ.പി. മരക്കാർ, ടി. അബ്ദുസ്സമദ്, കെ. മൊയ്തീൻ, എം.സി. സെയ്തലവി ഹാജി, സി.പി. മുസ്തഫ, സി. മുസ്തഫ, എം.ടി. വഹാബ്, കെ.പി. അഷ്റഫലി, കെ. ഹസ്സൻ, വി.പി. ഖിളർ, എ.കെ. ഹനീഫ, സമദ്, എ.കെ. അലി, കെ. അഷ്റഫ് കരിങ്ങനാട്, ഫൈസൽ തെക്കുമ്മല, കെ. ഷംസുദ്ദീൻ, ഇ. മുഹമ്മദ് റാഫി, ടി. ജമാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.