അലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ തീപിടിത്തം. കെട്ടിടത്തിനകത്ത് സൂക്ഷിച്ച ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. വട്ടമ്പലത്തുനിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത് അപകടം ഒഴിവാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. pew fire തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.