കിസാൻസഭ മാർച്ച്

കുഴൽമന്ദം: കിസാൻസഭ കുഴൽമന്ദം പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. വി. പങ്കജാക്ഷൻ, കെ. പ്രഭാകരൻ, മോഹൻദാസ്, മോഹൻദാസ് പെരുങ്ങോട്ടുകുറുശ്ശി എന്നിവർ സംസാരിച്ചു. (പടം. PEW PKD CPI. കിസാൻസഭ കുഴൽമന്ദം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് മണ്ഡലം സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.