അമ്പംകുന്ന്-തോടുകാട് റോഡ് തുറന്നു

മണ്ണാർക്കാട്: നവീകരിച്ച തെങ്കര ഗ്രാമപഞ്ചായത്തിലെ ‌അമ്പംകുന്ന്-തോടുകാട് റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ ഉദ്​ഘാടനം ചെയ്തു. അംഗം ഗഫൂർ കോൽകളത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഷൗക്കത്തലി മുഖ്യാതിഥിയായി. വാർഡ് മെംബർ സൂര്യ കൃഷ്ണ, മോഹനൻ, അഡ്വ. സുനിൽ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.