പാലക്കാട്: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു, സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, ജില്ല വൈസ് പ്രസിഡൻറ് വിനോദ് ചെറാട്, മലമ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് രതീഷ് തസ്രാക്ക്, സി. വിഷ്ണു, പി.എസ്. വിബിൻ, എച്ച്. ഷബീർ, ഹക്കീം കൽമണ്ഡപം, അബു താഹിർ, എം. അരുൺ, സകീർ മേപ്പറമ്പ്, നവാസ് മാങ്കവ്, നൗഫൽ ഹന്ന, നൗഫൽ, കെ. ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.