മുണ്ടൂർ: കോവിഡ് കാലത്തെ വാടക ഇളവ് നൽകി കെട്ടിട ഉടമ. കല്ലടിക്കോട് കൃഷ്ണശ്രീ വീട്ടിൽ ജയശ്രീയാണ് തൻെറ ഉടമസ്ഥതയിലുള്ള കുന്നപ്പുള്ളി കാവിന് സമീപത്തെ കെട്ടിടത്തിൽ വാടക ഒഴിവാക്കിയത്. കരിമ്പ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഉണ്ണികൃഷ്ണൻെറ ഭാര്യയാണ് ജയശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.