'ജയിൽ നിർമാണം പുനഃ പരിശോധിക്കണം'

ALERT LEAD PAKAGE ൽ ഉൾപ്പെടുത്താൻ മണ്ണാർക്കാട്: മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ വിവിധ തരം ജനോപകാര പദ്ധതികൾക്കായി വിനിയോഗിക്കേണ്ട സ്ഥലം ജയിൽ നിർമാണത്തിനായി അനുവദിച്ച റവന്യു വകുപ്പ് നടപടി പിൻവലിക്കണമെന്ന് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.