ജവഹർലാൽ നെഹ്റു അനുസ്മരണം

പാലക്കാട്: ജവഹർലാൽ നെഹ്റുവി​ൻെറ 57ാം ചരമ വാർഷിക അനുസ്മരണം പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയപാടം ശ്രുതി ഹാളിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി സി. ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. സുധാകരൻ പ്ലാക്കാട്ട്, കെ.എൻ. സഹീർ, ഹരിദാസ് മച്ചിങ്ങൽ, കൗൺസിലർ പി.എസ്. വിബിൻ, സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.