പി.പി.ഇ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും നൽകി

പാലക്കാട്: ജെ.സി.ഐ ഒലവക്കോട് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ കോവിഡ് റാപിഡ് റെസ്പോൺസ് ടീമംഗങ്ങൾക്ക് പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ എന്നിവ നൽകി. പ്രസിഡൻറ്​ വർഷ എസ്. കുമാർ അധ്യക്ഷത വഹിച്ചു. അച്യുതൻ, എസ്. മോഹനൻ, ശ്രീജിത്ത്, രാജേന്ദ്രൻ, എസ്. അക്ഷയ്, കെ.കെ. നസീമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.