ജവഹർലാൽ നെഹ്റുവി​െൻറ ചരമദിനം ആചരിച്ചു

ജവഹർലാൽ നെഹ്റുവി​ൻെറ ചരമദിനം ആചരിച്ചു പാലക്കാട്: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി ജവഹർലാൽ നെഹ്റു ചരമദിനം ആചരിച്ചു. ചെയർമാൻ പി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. മോഹനകുമാരൻ, ജില്ല ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, എം.വി.ആർ. മേനോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.