പ്രവാസി സഹായഹസ്തം

മാത്തൂർ: കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ നിറസാന്നിധ്യമായ മാത്തൂരിലെ 'നമ്മുടെ മാത്തൂർ വാട്ട്സ്ആപ്പ് കൂട്ടായ്മ'ക്ക് പിന്തുണയുമായി പ്രവാസി വ്യവസായിയുടെ സഹായം. പ്രവാസ ലോകത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ നോഹ അൽ വസ്തയുടെ ഉടമ ലത്തീഫ് പുത്തൻകളം ലക്ഷം രൂപ കൂട്ടായ്​മക്ക്​ നൽകി. നാസർ പുത്തൻകളം കൂട്ടായ്മ ഭാരവാഹി സൈതു മുഹമ്മദ് ഹാജിക്ക് തുക കൈമാറി. ഷഫീക്ക് പുത്തൻകളം, അനു മാത്തൂർ, ഹാരിസ് പുത്തൻകളം, അനീസ് കൊല്ലാട്, ജസീൽ പുത്തൻകളം എന്നിവർ പങ്കെടുത്തു. PE- PRY - 1: 'നമ്മുടെ മാത്തൂർ വാട്ട്സ്ആപ്പ് കൂട്ടായ്മ'ക്ക് പ്രവാസി വ്യവസായി ലത്തീഫ് പുത്തൻകളം നൽകിയ ഒരു ലക്ഷം രൂപ സൈതു മുഹമ്മദ് ഹാജിക്ക് നാസർ പുത്തൻകളം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.