കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ആലത്തൂർ: കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലേബർ കോഡുകൾക്ക്​ എതിരെയും സംയുക്ത കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. തൊഴിലാളികളും കുടുംബാംഗങ്ങളും വീടുകളിൽ പ്ലക്കാർഡും കറുത്ത കൊടിയും ഉയർത്തിയാണ് കരിദിനം ആചരിച്ചത്. തൃപ്പാളൂർ ശശി, കെ. കലാധരൻ, എസ്. സൂര്യപ്രകാശ്, സോമൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.