അലനല്ലൂർ: കേട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിറി കെയർ സൻെററിലേക്ക് ജനറൽ നഴ്സിങ്, ബി.എസ്സി നഴ്സിങ് പാസായ ഉദ്യോഗാർഥികളിൽനിന്ന് . താൽപര്യമുള്ളവർ ബയോേഡറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ 25ന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ എത്തിക്കുകയോ ddpkottopadampkd@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യണം. ഫോൺ: 9496047166, 9496047167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.