മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സൗകര്യമൊരുക്കി

പെരിങ്ങോട്ടുകുറുശ്ശി: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി പെരിങ്ങോട്ടു കുറുശ്ശി പഞ്ചായത്ത്. തോട്ടുമുക്കിലുള്ള പഞ്ചായത്തി​ൻെറ പൊതുശ്മശാനത്തിലാണ് സൗകര്യമേർപ്പെടുത്തിയത്. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് ബാധിത മൃതദേഹങ്ങളും സംസ്കരിക്കാൻ ഏർപ്പാടു ചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇ.പി. പൗലോസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.