തച്ചമ്പാറ: പാലക്കയം പി.എച്ച്.സിയിൽ ബുധനാഴ്ച കോവിഡ് പ്രതിരോധ വാക്സിൻ നൽകും. രണ്ടാം ഡോസ് ആണ് നൽകുന്നത്. 150 പേർക്കാണ് സൗകര്യം. ഓരോ വാർഡുകളിൽ നിന്നും ആശാവർക്കർമാരും വാർഡ് മെമ്പർമാരും നിരീക്ഷണ സമിതിയും ചേർന്ന് തെരഞ്ഞെടുക്കുന്ന പത്തുപേർക്ക് വീതമാണ് കുത്തിവെപ്പ് നടത്തുക. ഒന്നാം ഡോസ് സ്വീകരിച്ച തീയതി കണക്കാക്കിയാണ് മുൻഗണന നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.