നെന്മാറ: ഗ്രാമപഞ്ചായത്തിലെ മൂന്നു ജീവനക്കാർക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഉച്ചയോടെ ഓഫിസ് അടച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നടത്തിയ കൂട്ട പരിശോധനയുടെ ഫലം വന്നതിനെ തുടർന്നാണ് ഓഫിസ് അടക്കേണ്ടി വന്നത്. ശുചീകരിച്ച ശേഷം ഓഫിസ് വെള്ളിയാഴ്ച തുറക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ജീവനക്കാരുടെ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.