ചങ്ങരംകുളം: ചങ്ങരംകുളം സബ്ട്രഷറിക്ക് സർക്കാർ അനുവദിച്ച സ്ഥലത്ത് ഉടൻ കെട്ടിടം നിർമിച്ച് ട്രഷറി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ആലങ്കോട് പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പടം mp penssoners union sammelanam സർവിസ് പെൻഷനേഴ്സ് യൂനിയൻ ആലങ്കോട് പഞ്ചായത്ത് വാർഷിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.