ചിറ്റിലഞ്ചേരി വേല കൊടിയേറി

ആലത്തൂർ: ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തിന് കൊടിയേറി. ഏപ്രിൽ 28നാണ് വേല. ക്ഷേത്രസന്നിധിയിൽ ദേശപണിക്കരുടെ പഞ്ചാംഗം വായനയും അധികാരപത്രമായ പൊന്നോല സമർപ്പണം, കൂറയിടൽ എന്നിവയായിരുന്നു ചടങ്ങ്. ദേശം വക കണ്യാർ എഴുന്നള്ളിപ്പ്, ഭഗവതിയെ കുട പുറത്ത് എഴുന്നള്ളിപ്പ്, വിവിധ ദേശക്കാരുടെ കണ്യാർ എന്നിവയെല്ലാം ആഘോഷത്തിന് മുന്നോടിയായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.