കുഴൽമന്ദം: തേങ്കുറുശ്ശി കൃഷിഭവൻ പരിധിയിലെ തേങ്കുറുശ്ശി, മഞ്ഞളൂർ, ചിമ്പച്ചാല, അകപാടം, വെട്ടുകാട്, ഇടപറമ്പ് പാടശേഖരസമിതികളിലെ നെല്ല് സംഭരണം ഇതുവരെ പൂർത്തിയായില്ല. തുറന്ന സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് വേനൽമഴയിൽ നശിക്കുകയാണ്. നെല്ല് സംഭരിച്ച് പണം വിതരണം ചെയ്യണമെന്ന് ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.ആർ. ബാബുരാജ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.