നെന്മാറ: ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന വന്നതോടെ ടൗണിലും പരിസരങ്ങളിലും പരിശോധന കർശനമാക്കിയതായി നെന്മാറ പൊലീസ് അറിയിച്ചു. മാസക് ഉൾപ്പെടെ സുരക്ഷ മാർഗങ്ങൾ ഉപയോഗിക്കാത്തവർക്കെതിരെ പിഴ ഈടാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നത് പരിശോധിക്കുന്നുണ്ട്. പ്രത്യേക നിരീക്ഷണത്തിനായി എസ്.ഐയുടെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തനവും നടന്നുവരുന്നു. രോഗവ്യാപനം വർധിച്ചതോടെ നിയന്ത്രണങ്ങൾ പാലിക്കുന്നത് കർശനമാക്കി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.