വാർഷിക പൊതുയോഗം

കുഴൽമന്ദം: മഞ്ഞളൂർ വെട്ടുകാട് എസ്.എൻ.ഡി.പി ശാഖയോഗം യൂനിയൻ പ്രസിഡൻറ് ആർ. മാധവൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. വി. ചെന്താമാരക്ഷൻ അധ്യക്ഷത വഹിച്ചു. എം. സഹദേവൻ, കെ. മുരളീധരൻ മാസ്​റ്റർ, ബി. പ്രദീഷ്, കുഞ്ഞികൃഷ്ണൻ, വി.ആർ. ബാബുരാജ്, എ. മാധവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. വി. ചെന്താമാരക്ഷൻ (പ്രസി.), എം. സഹദേവൻ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.