ഒറ്റപ്പാലം: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക പീഠത്തിൻെറ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടന്തുള്ളൽ, കർണാടക സംഗീതം, മോഹിനിയാട്ടം, മൃദംഗം എന്നീ കലാരൂപങ്ങളുടെ ത്രിവത്സര കോഴ്‌സുകൾക്കാണ് പ്രവേശനം. എട്ടാം ക്ലാസ് മുതലുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്മാരകം ഓഫിസിൽനിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ 30 വരെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 9446530031, 9946027490 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സ്മാരകം സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.