വടക്കഞ്ചേരി: കേരള കോൺഗ്രസ് എം തരൂർ-ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കെ.എം. മാണി രണ്ടാം ചരമവാർഷികവും അനുസ്മരണവും നടത്തി. സംസ്ഥാന ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ജില പ്രസിഡൻറ് അഡ്വ. കുശലകമാർ അധ്യക്ഷത വഹിച്ചു. pew km mani anus കേരള കോൺഗ്രസ് എം വടക്കഞ്ചേരിയിൽ നടത്തിയ സംസ്ഥാന ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.