പട്ടാമ്പി: തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ഉദയാസ്തമന പൂജയും വിശേഷാൽ പൂജകളും നടത്തി. വൈകീട്ട് വിശേഷാൽ ദീപാരാധനയും തുടർന്ന് ക്ഷേത്രത്തിലെ ഉത്സവത്തിൻെറ കൊടിയേറ്റ ചടങ്ങും നടന്നു. തന്ത്രി കാലടി പടിഞ്ഞാറെടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിൻെറ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ചിത്രം: ptb 157 തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്രത്തിലെ ഉത്സത്തിന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.