കാരാകുറുശ്ശി: ഗ്രാമപഞ്ചായത്തിലെ റീടാർ ചെയ്ത പുല്ലശ്ശേരി താണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ റോഡിൻെറ പ്രവൃത്തി ഉദ്ഘാടനം കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേമലതയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ കരിമ്പനക്കൽ, ജസീറ, യൂസഫ് കല്ലടി, മൊയ്‌തുപ്പു എന്നിവർ പങ്കെടുത്തു. പടം) KL KD Karakurusi നവീകരിച്ച പുല്ലശ്ശേരി- താണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.