തച്ചമ്പാറ: കാർഷിക ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതു കനാൽ വഴി തിങ്കളാഴ്ച രാവിലെ ജലവിതരണം തുടങ്ങി. വാലറ്റ പ്രദേശങ്ങളിൽ നെൽകൃഷി കൊയ്ത്ത് കഴിഞ്ഞതിന് ശേഷമാണ് കനാൽ തുറക്കുന്നത്. നെല്ല് അല്ലാത്ത കാർഷികവിളകൾ ഉണക്ക ഭീഷണി നേരിടുന്നതായി പരാതിയുണ്ടായിരുന്നു. എന്നാൽ, നെല്ല് കൊയ്യുന്ന അവസരത്തിൽ വെള്ളം വിടരുതെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഏകദേശം കൊയ്ത്ത് ജോലികൾ പൂർത്തിയായിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്ക് പുറമെ കുടിവെള്ളത്തിനും കാഞ്ഞിരപ്പുഴ ജലം ഉപയോഗിക്കുന്നുണ്ട്. പടം) KL KD Kanal കാഞ്ഞിരപ്പുഴ ഇടത് കനാൽ വഴി ജലമൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.