ജനറൽ ബോഡി യോഗം

പട്ടാമ്പി: പട്ടാമ്പി സർവിസ് സഹകരണ ബാങ്ക്​ വാർഷിക സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡൻറ് കെ.പി. അജയകുമാർ അധ്യക്ഷതവഹിച്ചു. ഡയറക്ടർ പി.കെ. ജയശങ്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം. പരമേശ്വരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ്​ എ. സോമസുന്ദരൻ സ്വാഗതവും ഡയറക്ടർ എം.പി. സത്യനാരായണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.