ഡെലിഗേറ്റ് പാർലമെൻറ്​

ഡെലിഗേറ്റ് പാർലമൻെറ്​ പട്ടാമ്പി: കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഇസ്‌ലാഹി ഡെലിഗേറ്റ് പാർലമൻെറ് പട്ടാമ്പി മണ്ഡലത്തിൽ അഞ്ച് ശാഖകളിൽ നടന്നു. വെർച്വൽ പ്ലാറ്റ്ഫോമിൽ സംസ്ഥാന നേതാക്കൾ പ്രവർത്തകരെ അഭിസംബോധനം ചെയ്തു. പട്ടാമ്പി, ആമയൂർ, കരുമ്പുള്ളി, കൈപ്പുറം, കരുവാൻപടി ശാഖകളിലെ പരിപാടികൾക്ക് നജാഹ്‌ അബ്​ദു, അദീബ്, ഹിദായത്തുല്ല, റമീസ്, ഹസ്സൻ, ആത്തിഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.