ഉമ്മൻചാണ്ടി സുവർണ ജൂബിലി ആഘോഷം

ആലത്തൂർ: മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ------------------------------- റോഡ്‌ പ്രവൃത്തി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയെന്ന്​ ആലത്തൂർ: 44 ലക്ഷം ചെലവിൽ നവീകരണം നടത്തുന്ന ആലത്തൂർ ഗാന്ധി ജങ്​ഷൻ-കാട്ടുശ്ശേരി റോഡ്‌ പണി പൂർണമായി തീർക്കാതെ ഉദ്ഘാടനം നടത്തിയതിൽ കാട്ടുശ്ശേരി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.