തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ പരിഗണന നൽകണം -ഷാഫി പറമ്പിൽ

പാലക്കാട്​: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ഷാഫി പറമ്പിൽ എൽ.എൽ.എ. യൂത്ത്​ കോൺഗ്രസ്​ പ്രഥമ ജില്ല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു ചുമതല ഏറ്റെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷന്മാരായ എസ്​.എം. ബാലു, റിയാസ് മുക്കോളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.