പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പട്ടാമ്പി: തിരുവനന്തപുര​െത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്​ സി.പി.എം നേതൃത്വത്തിൽ വിളയൂരിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. ജില്ലകമ്മിറ്റി അംഗം സുബൈദ ഇസ്ഹാഖ്, ഏരിയകമ്മിറ്റി അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, കെ. മുരളി, ടി. ഷാജി, ലോക്കൽ സെക്രട്ടറിമാരായ എ.കെ. ഉണ്ണികൃഷ്ണൻ, കെ.വി. ഗംഗാധരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, വർഗ ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.