പട്ടാമ്പി: പട്ടാമ്പിയിൽ വരുത്തി. ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ ലോക്ഡൗൺ തുടരും. കൊപ്പം പഞ്ചായത്തിലെ 06, 12 വാർഡുകളിലും പട്ടാമ്പി നഗരസഭയിലെ 01, 04, 05, 06, 07, 16, 18, 19, 20, 23, 24 ഡിവിഷനുകളിലും നിയന്ത്രണം തുടരും. കൊപ്പം ആറ്, 12; തൃത്താല എട്ട്, നാഗലശ്ശേരി ആറ്, 12; വല്ലപ്പുഴ ആറ്, ആനക്കര ഏഴ് എന്നീ വാർഡുകളിലും നിയന്ത്രണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.